Skip to main content

Posts

Featured

ആവൊരാൾ

എന്റെ പ്രിയപ്പെട്ട പൊന്നുവിന് 26 വയസ്.  പൊന്നു ആരാണ്, എന്താണ് എന്നൊക്കെ ചോദിച്ചാൽ അതിനുള്ള ഉത്തരം എവിടെ തുടങ്ങണം എന്നതിന് എനിക്ക് നിശ്ചയമില്ല. ജീവിതത്തിന്റെ യാത്രയിൽ കൂടെ കൂടിയ ഒരു കൂട്ടുകാരി എന്ന് വേണമെങ്കിൽ വിളിക്കാം. ലേബൽ ചെയ്തുള്ള ഒരു ബന്ധവും ജീവിതഗന്ധിയല്ല എന്ന് വിശ്വസിക്കുന്ന ഞങ്ങൾ ഇരുവരും അതിന് ഇതുവരെ ഉത്തരം കണ്ടെത്തിയിട്ടുമില്ല. (കുറെ ശ്രമിച്ചിട്ടുണ്ട്) എന്റെ ജന്മദിനോപഹാരം ഈ കവിതയിൽ ഞാൻ പകർത്തിയിട്ടുണ്ട് . സ്വീകരിച്ചാലും. ----------------------------------------------------------------------------------- ഒഴുകുന്ന പുഴയുടെ ചാരത്തിരുന്നു ഞാൻ  സ്വപ്നം കൊണ്ട് ഒരു തോണിയിട്ടു  ആ തോണിമേൽ ഇരുന്ന് ഞാൻ  പുഴയോടൊപ്പം കുതിച്ച് നീങ്ങി ഈ പുഴയ്ക്കറിയുമോ എൻ തോണിയിൽ  ഞാൻ മാത്രമല്ല യാത്രികനെന്ന്   ആരോടും പറയാതെ ഒരു വാക്കും മിണ്ടാതെ  എൻ ചാരത്തിരുന്നൊരാൾ തോണിയിൻ മേൽ  ജലത്തിൽ കൈകളടിച്ച്, പറക്കുന്ന പക്ഷിയെ  കൈചൂണ്ടി വിളിച്ച് ഞാനും ആ ഒരാളും യാത്ര ചെയ്തു പുഴയിലെ മീനുകൾ ചാടിപറക്കുന്നു, എന്തിന് , ആകാശം പോലും ആകാംഷയോടെ നോക്കുന്നു. ഇവർ രണ്ടും എങ്ങോട്ടാണ് പോകുന്നത്,  അതും ഈ പുഴയോട് പോലും പറയാതെ ? ആകാശത്തിന്റ

Latest posts

Hug Your Pals

Tractor Parade: Liberals At Rescue To Save The State

എന്നും പ്രിയസഖി :Tribute to sweetheart

വിദ്യാർഥി രാഷ്ട്രീയം കൊലകയറിൽ!

ചെറുത്തുനില്പ്പിന്റെ ചുംബനം

Poem: "Brown Eyed Bird", A Tribute to my friend

Allied forces plan to attack Syria is unacceptable

India's Budget....Budget for Future and Inclusive growth